Government should provide free ration and aid for sex workers says supreme Court
-
ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സഹായവും നല്‍കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നല്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ വേണ്ട നടപടികള്‍…
Read More »