government-relaxes-lockdown-restrictions
-
News
സര്‍ക്കാര്‍ അയയുന്നു; കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍ കര്‍ശനമാക്കില്ല
തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശം. വാക്സിന് എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു…
Read More »