Gopan Swami post mortem report
-
News
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടേത് സ്വാഭാവിക മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം ഇങ്ങനെ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ മരണത്തിലെ ദുരൂഹതങ്ങള്‍ നീങ്ങാന്‍ അവസരം ഒരുങ്ങുന്നു. ഗോപന് സ്വാമിയുടെ മരണം സ്വാഭാവികമാണെന്നാണ് പുറത്തുവരുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍…
Read More »