Goonda leader arrested in operation ranger
-
Crime
ഓപ്പറേഷൻ റേഞ്ചർ : കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ,പിടിയിലായത് ഇരുപതോളം ക്രിമിനൽ – മയക്കുമരുന്ന് കേസുകളിലെ പ്രതി
തൃശൂർ:മേലൂർ കുന്നപ്പള്ളിയിൽ നിന്ന് കുപ്രസിദ്ധ ഗുണ്ടയും മയക്കുമരുന്ന് മാഫിയാ തലവനുമായ ബോംബെ തലയൻ ഷാജി എന്നറിയപ്പെടുന്ന കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി ( 44) എന്നയാളെ…
Read More »