Gold theft lady arrested aluva
-
Crime
ആലുവയിൽ മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു,യുവതി പിടിയിൽ
കൊച്ചി:ആലുവ തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്ക്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന…
Read More »