Gold biscuits siezed from palakkadu railway station
-
News
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി
പാലക്കാട്:റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ആർ.പി.എഫ് നടത്തിയ പരിശേധനയിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടിച്ചെടുത്തത്. കണക്കിൽ…
Read More »