തിരുവനന്തപുരം: അപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവര്‍ അര്ജുന് കേരളം വിട്ടതായി സൂചന. ഇയാള്‍ നിലവില്‍ ആസാമിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. പരിക്കുമായി ഇയാള്‍ ഇത്രയും ദൂരം…