girlfriend-s-relatives-killed-the-young-man-and-left-him-on-the-railway-track
-
Crime
അരുംകൊല; കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
ബെലഗാവ്: കര്‍ണാടക ബെലഗാവില്‍ യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. അബ്ബാസ് മുല്ല(24)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്.…
Read More »