Girl Kochi
-
Kerala
അഛൻ ഒളിച്ചോടിയതിന് പിന്നാലെ അമ്മയും , കൊച്ചിയിൽ 17കാരി പെരുവഴിയിൽ, മാതാപിതാക്കളെ ഒന്നു കാണുകയെങ്കിലും വേണമെന്നാഗ്രഹിച്ച് വനിതാ കമ്മീഷനു മുമ്പിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടി
കൊച്ചി:പുത്തന്‍കുരിശു സ്വദേശിനിയായ 17 കാരിയുടെ അഛന് വീടുവിട്ടിറങ്ങി മറ്റൊരു യുവതിയുമായി താമസമാക്കി.അമ്മ മലപ്പുറം സ്വദേശിയുടെ കൂടെയും ഒളിച്ചോടി കുറച്ചുനാള്‍ കഴിഞ്ഞ് അമ്മയെത്തി അനുജനെ കൂട്ടിക്കൊണ്ടുപോയി.ഇടയ്ക്കിടെ ചെറിയ തുകയും…
Read More »