അമ്മാന്: ജോര്‍ദാനിലെ തെക്കന്‍ തുറമുഖ നഗരമായ അക്കാബയില്‍ തിങ്കളാഴ്ചയുണ്ടായ വിഷവാതകം ചോര്‍ച്ചയില്‍ 10 പേര് മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ…