Ganja raid kuruppanathara
-
Crime
കുറുപ്പന്തറയിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട , ലോറിയിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടി
കോട്ടയം:കുറുപ്പന്തറയിൽ വൻ കഞ്ചാവ് വേട്ട. നാഷണൽപെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും കടുത്തുരുത്തി പോലീസും…
Read More »