gang-war-in-up-jail-claims-three-lives
-
News
ഉത്തര്‍പ്രദേശിലെ ജയിലില്‍ വെടിവയ്പ്പ്; ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ മൂന്ന് തടവുകാര്‍ മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവയ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. ചിത്രകൂട് ജില്ലാ ജയിലില്‍ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തടവുകാരിലൊരാള്‍ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ…
Read More »