Fuel price again hiked after two days
-
News
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
കൊച്ചി:രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന്…
Read More »