Fruit seller acted as doctor and treated arrested
-
News
കോവിഡ് രോഗികളെ ഡോക്ടറായി ചികിത്സിച്ചു; പഴക്കച്ചവടക്കാരന് അറസ്റ്റില്‍
നാഗ്പൂര്‍: ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഴങ്ങളും ഐസ്ക്രീമും വില്‍ക്കുന്ന ചന്ദന്‍ നരേഷ് ചൗധരി എന്നയാളാണ്…
Read More »