കൊച്ചി: കലൂരിലെ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയ 23കാരിയുടെ മൊഴി രേഖപ്പെടുത്തി. കൊല്ലം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.…