fraud
-
Kerala
പിഴത്തുക സ്വന്തം കീശയിലേക്ക്! കാര്‍ബൺ പേപ്പര്‍ വെക്കാതെ കൃത്രിമ രസീത് നല്കി പെറ്റി ‘അടിച്ചുമാറ്റുന്ന’ എസ് .ഐ ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: രസീതില്‍ കൃത്രിമം കാണിച്ച് ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക സ്വന്തം പോക്കറ്റിലാക്കിയ എസ്.ഐയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐയാണ് പിഴത്തുക അപഹരിച്ചതായി അന്വേഷണത്തില്‍…
Read More » -
Kerala
ഇ.പി ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര് പിടിയില്‍
കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്നും മന്ത്രിയുടെ…
Read More » -
Kerala
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിന്റെ വാട്സ്ആപ്പിലേക്ക് വരന്റെ വിവാഹ ചിത്രം എത്തി! കോട്ടയം എലിക്കുളത്ത് നടന്നത് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങള്‍
കോട്ടയം: കല്യാണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന് വിവാഹിതനാണെന്ന് അറിഞ്ഞതോടെ വിവാഹം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ…
Read More » -
Kerala
ആധാര്‍ കാര്‍ഡില്‍ കാമുകിയെ ‘സഹോദരി’യാക്കി കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരും കാമുകിയും പിടിയില്‍
നെടുമ്പാശേരി: സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്താന്‍ ആധാര്‍ കാര്‍ഡില്‍ കാമുകിയെ ‘സഹോദരി’യാക്കി മാറ്റി കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരനും കാമുകിയും പിടിയില്‍. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍…
Read More » -
National
ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക്! സത്താരയിലെ ഇ.വി.എം മെഷീന് വിവാദത്തില്‍
മുംബൈ: വോട്ടിംഗ് മെഷീനിലെ ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബിജെപിക്ക്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താരയിലാണു സംഭവം. ചൊവ്വാഴ്ച മഹാരാഷ്ട്ര ടൈംസാണ് തട്ടിപ്പ് സംബന്ധിച്ച്…
Read More »