കട്ടപ്പന: കട്ടപ്പനയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ നിന്നു ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ…