food-poisoning-in-sultan-bathery-11-nursing-students-hospitalized
-
News
സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ്…
Read More »