ന്യൂഡൽഹി:പക്ഷിപനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത…