Fire service man recovered father’s dead body from river
-
News
പുഴയില്‍ അജ്ഞാത മൃതദേഹം: കരയ്ക്കെത്തിച്ചു നോക്കിയപ്പോള്‍ സ്വന്തം പിതാവ്, കരഞ്ഞ് തളർന്ന് അഗ്നിരക്ഷാ സേനാംഗം
ഗൂഡല്ലൂര്‍:പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് തിരിച്ചുകിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ്…
Read More »