Fire-rumor-passengers-jumped-from-train
-
തീപ്പിടിച്ചെന്ന് അഭ്യൂഹം, ഓടുന്ന ട്രെയിനിൽനിന്ന് ചാടി യാത്രക്കാർ; ആറ് പേർക്ക് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരിക്ക്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്…
Read More »