fire-force-rescued-man-from-violent-sea
-
News
കടലിലെ പാറയില്‍ ധ്യാനം! കടല്‍ക്ഷോഭത്തില്‍ കുടുങ്ങി യുവാവ്; കരയിലേക്ക് വരാന്‍ കൂട്ടാക്കിയില്ല, ബലമായി തിരികെ എത്തിച്ച് അഗ്നിരക്ഷാ സേന
കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പാറയില്‍ കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്.ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍…
Read More »