Fighting for India's voice
-
News
പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടി, എന്തുവില കൊടുക്കാനും തയ്യാർ:രാഹുൽ
ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും എന്തു വില കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം ഹിന്ദിയില്‍…
Read More »