Fefka seeks explanation to Amma on Neeraj Madhav allegations
-
News
യുവതാരങ്ങളോട് വിവേചനം,നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലുകളിൽ ‘അമ്മ’യോട് വിശദീകരണം തേടി ഫെഫ്ക
കൊച്ചി: യുവനടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലുകളിൽ വിശദീകരണം തേടി സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക.താരസംഘടനയായ അമ്മയോടാണ് വിശദീകരണം തേടിയത്. ആരോപണവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്…
Read More »