Father was very abusive
-
Entertainment
പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്
മുംബൈ:വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം കേള്‍ക്കേണ്ടി വരാറുണ്ട്. എങ്കിലും എപ്പോഴും പുത്തന്‍…
Read More »