father try to suicide after killed 4 daughters
-
News
നാല് പെണ്മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ നാല് പെണ്മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒന്‍പതും ഏഴും മൂന്നും ഒന്നരയും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം കിണറ്റിലെറിഞ്ഞാണ് ക്രൂരമായി കൊലപ്പെടുത്തിയ ശേഷമായിരുന്നു…
Read More »