കണ്ണൂർ:പാത്തിപ്പാലത്ത് ഭാര്യയെയും കുട്ടിയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ ഭർത്താവിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക്…