Famous fashion influencer Surabhi Jain passed away
-
News
പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ഫാഷൻ ഇൻഫ്ളുവൻസർസുരഭി ജെയിൻ (30) അന്തരിച്ചു. ഓവേറിയൻ ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.ഇൻസ്റ്റഗ്രാമിൽ സുരഭിക്ക് നിരവധി ഫോളോവേഴ്സുണ്ട്. ഏപ്രിൽ 18നാണ് സുരഭി മരിച്ചത്. കുടുംബാംഗങ്ങൾ…
Read More »