വാളയാര്‍: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്സൈസ് ഓഫീസര്‍ പിടിയില്‍. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎന്‍ പുതൂരില്‍ ഡിസ്റ്റലറീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍…