ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതോടെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു…