കൊച്ചി:ബാലതാരമായെത്തി പിന്നീട് നായികയായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ഇന്ദ്രജിത്ത് നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എസ്തറിന് ബ്രേക്ക് നൽകിയത് ദൃശ്യം…