കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മണ്ണ് നീക്കാന്‍…