Ernakulam Bus Station will become a city transportation hub
-
News
എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് ശാപമോക്ഷം,സിറ്റി ട്രാൻസ്പോർട്ടേഷൻ ഹബ്ബായി മാറുന്നു;നിര്‍മ്മാണ ഉദ്ഘാടനം അടുത്തമാസം
കൊച്ചി:കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി…
Read More »