Erattupetta explosive sieszure building owner arrested
-
News
ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തുക്കൾ പിടി കൂടിയ സംഭവം: കെട്ടിട ഉടമ അറസ്റ്റിൽ
ഈരാറ്റുപേട്ട: വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ ഇർഷാദ് പി.എ(50) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…
Read More »