ആലപ്പുഴ: വിദേശവനിതയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ കളക്ടറേറ്റിന് സമീപമാണ് സംഭവം. ആലപ്പുഴ സ്വദേശി ഷയാസ്(27)ആണ് അറസ്റ്റിലായത്. ഇയാളുടെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന…