തിരുവനന്തപുരം:അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെയടക്കം ബന്ധപ്പെടുന്നതിനുള്ള നമ്പറില്‍ മാറ്റം.100 ന് പകരം 112 ല്‍ വിളിച്ചാല്‍ ഇനി സഹായം ലഭ്യാമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്…