ന്യൂഡല്‍ഹി: ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവാക്കിയത് 820കോടി രൂപ. 516കോടി രൂപയാണ് 2014ല്‍ സംഘടന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. 2014ലെക്കാള്‍…