eight died shooting california
-
News
കലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; എട്ടു പേര് കൊല്ലപ്പെട്ടു
കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ എട്ട് പേര് കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമിയെന്നു സംശയിക്കുന്നയാളും മരിച്ചതായി അധികൃതര്‍…
Read More »