Education minister assurance school reopening
-
News
രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട, ധൈര്യമായി കുട്ടികളെ സ്കൂളിൽ വിടൂ,എല്ലാ ഉത്തരവാദിത്വവും സര്ക്കാര് ഏറ്റെടുക്കുന്നു-വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെ സ്കൂളിൽ വിടുന്നതിന് രക്ഷാകർത്താക്കൾക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും എല്ലാ ഉത്തരവാദിത്വവും…
Read More »