കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്കടക്കം നീങ്ങുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ മരാമത്ത് മന്ത്രി പി.കെ ഇബ്രാഹിം കുഞ്ഞിനെ…