E coli presence in ganaga River
-
News
മഹാകുംഭമേളയിലെ വാദങ്ങൾ പൊളിഞ്ഞു , ജലപരിശോധനയിൽ അധികൃതർ ഞെട്ടി; ഗംഗാനദിയില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ സാന്നിധ്യം; കണ്ടെത്തിയത് മനുഷ്യവിസര്‍ജ്യത്തിലുള്ള ബാക്ടീരിയകളെ!
ഡല്‍ഹി: മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇതോടെ വിശ്വാസികൾ എല്ലാവരും തലയിൽ കൈവച്ചിരിക്കുകയാണ്. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ…
Read More »