driver left the ambulance with the young woman and her baby in the middle of the road
-
News
യുവതിയും കൈക്കുഞ്ഞുമായി പോയ ആംബുലന്‍സ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു!
പാലക്കാട്: യുവതിയെയും നവജാതശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വീട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇവരെ മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരിലെത്തിച്ചു. സംഭവത്തില്‍…
Read More »