ബംഗളൂരു: കര്‍ണാടകയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ആളില്ലാ വിമാനം പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നു വീണു. ചൊവ്വാഴ്ച രാവിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജോഡിചിക്കനഹള്ളിക്ക് സമീപം കൃഷിയിടത്തിലാണ്…