കൊല്ലം:കടയ്ക്കൽ ക്ഷേത്രക്കുളത്തിൽ അച്ഛനും 2 മക്കളും മുങ്ങിമരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് 49, ശരവണൻ 20 , വിഗ്നേഷ് 17 എന്നിവരാണ് മരിച്ചത്. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള…