Doctor Dies from Rabies in Mannarkkad
-
News
വളർത്തുനായയുടെ നഖം കൊണ്ട് മുറിഞ്ഞു; പേവിഷബാധയേറ്റു ഹോമിയോ ഡോക്ടർ മരിച്ചു
പാലക്കാട്: മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ മരിച്ചത്. രണ്ടു മാസം മുൻപ് വീട്ടിലെ…
Read More »