കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ കത്ത് മുഖാന്തിരം അറിയിക്കും എന്ന് മെട്രോമാന്…