മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടയ്ക്കലിലുള്ള സര്‍ക്കാര്‍ യു.പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് സ്കൂള്‍…