കൊച്ചി:സംവിധായകൻ അലി അക്ബർ ബി.ജെ.പി വിട്ടു.സംസ്ഥാന കമ്മിറ്റിയിൽ നിന്നും രാജിവെച്ചതായി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഇനി പക്ഷങ്ങളില്ലാതെ മുന്നോട്ടു പോകുമെന്നും കുറിപ്പിൽ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിൻ്റെ…