ആലപ്പുഴ: കൊവിഡ് രോഗബാധയെ തുടർന്നുള്ള അടച്ചുപൂട്ടലിനേതുടർന്ന് കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളത്ത് വാടകക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി…