dgp seeks expalanation to yathish chandra
-
Kerala
ലോക്ക് ഡൗണില്‍ എത്തമിടീക്കല്‍,എസ്.പി.യതീഷ് ചന്ദ്രയോട് ഡി.ജി.പി വിശദീകരണം തേടി
കണ്ണൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരേക്കൊണ്ട് എത്തമിടീപ്പിച്ച സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് വിശദീകരണം തേടി.നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകള്‍…
Read More »